Monday, January 3, 2011

College management DAGMARZnod kanicha krooratha...


കോളേജ് മാനേജ്‌മന്റ്‌ DAGMARzനോട്‌   കാണിച്ച  ക്രൂരത:

Collegil njangal DAGMARz visramikkanum entertainmentnum ayi upayogichirunna onnanu ee maram...
(കോളേജില്‍ ഞങ്ങള്‍ DAGMARZ വിശ്രമിക്കാനും entertainmentനും ആയി ഉപയോഗിച്ചിരുന്ന ഒന്നാണ് ഈ മരം...)


College managementnu njangalde sandhosham athra pidichilla...
(കോളേജ് മാനേജ്‌മന്റിനു ഞങ്ങള്‍ടെ സന്തോഷം അത്ര പിടിച്ചില്ല...)


Kure kaalam njangalk thanalmaram illathayi... :-(
(കുറേ കാലം ഞങ്ങള്‍ക്ക് ഇരിക്കാന്‍ തണല്‍മരം ഇല്ലാതായി... )


Samaram cheyth nokki... Last niraharam vare kidakkendi vannu...
(സമരം ചെയ്ത് നോക്കി... അവസാനം നിരാഹാരം വരെ കിടക്കേണ്ടി വന്നു ...)


Oduvil njangalk oru sthalam ezhuthi thannu... Maavinchod...
(ഒടുവില്‍ ഞങ്ങള്‍ക്ക് ഒരു സ്ഥലം എഴുതിത്തന്നു.... മാവിന്‍ചോട് ...)


Vidhyarthi eikyam... Sindhabadh... 
(വിദ്യാര്‍ഥി ഐക്യം.. സിന്താബാദ്...)

0 comments: